Surprise Me!

ജന്മദിനത്തിൽ മമ്മൂക്ക മലയാളികളെ ഞെട്ടിക്കും | filmibeat Malayalam

2018-09-03 256 Dailymotion

Mammootty's Upcoming Birthday Surprise <br />മലയാളത്തിന്റെ മെഗാസ്റ്റാര്‍ തെലുങ്കിലും വിസ്മയമായി മാറിക്കൊണ്ടിരിക്കുകയാണ്. യാത്ര എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നിന്നും ഇന്ന് രാവിലെ പുറത്ത് വന്ന ലിറിക്കല്‍ വീഡിയോ അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇനി ആരാധകര്‍ കാത്തിരിക്കുന്നത് മമ്മൂക്കയുടെ പിറന്നാളിന് വേണ്ടിയാണ്. <br />#Mammootty

Buy Now on CodeCanyon